Posted On
date_range Updated On
date_range കാളയുടെ കുത്തേറ്റ് വഴിയാത്രക്കാരിക്ക് പരിക്ക്
അയ്യന്തോൾ: കാളയുടെ കുത്തേറ്റ് വഴിയാത്രക്കാരിക്ക് പരിക്കേറ്റു. കോടതി ജീവനക്കാരി ചാഴൂർ ചെത്തിക്കാട്ടിൽ വീട്ടിൽ ഡാലിഷക്കാണ് (39) പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലഞ്ഞ് നടക്കുന്ന കാളകൾ അയ്യന്തോൾ മേഖലയിൽ കാൽനടക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.