ശ്രീ​രാ​ജ്​

പീഡനം: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് നെയ്യാർഡാം ചെരിഞ്ഞാംകോണം മേലെപുത്തൻ വീട്ടിൽ പുലിക്കുഴിയിൽ ശ്രീരാജിനെ (19) കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഞ്ജുദാസും സംഘവും അറസ്റ്റ് ചെയ്തു.

Tags:    
News Summary - Harassment-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.