അപ​ക​ട​ത്തെ​തു​ട​ർ​ന്ന് പൊ​ഴി​മു​ഖ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു, കാ​ണാ​താ​യ ക്രി​സ്​​റ്റി​ൻ രാ​ജ്

മുതലപ്പൊഴിയിൽ ബോട്ടപകടം; ഒരാളെ കാണാതായി

ആ​റ്റി​ങ്ങ​ൽ: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. മ​രി​യ​നാ​ട് അ​ർ​ത്തി​യി​ൽ പു​ര​യി​ട​ത്തി​ൽ സ്‌​റ്റീ​ഫ​െൻറ മ​ക​ൻ ക്രി​സ്​​റ്റി​ൻ രാ​ജി​നെ​യാ​ണ് (19) കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​േ​ഞ്ചാ​ടെ​യാ​ണ് സം​ഭ​വം. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ജാ​ഫ​ർ​ഖാ​െൻറ വ​ള്ള​ത്തി​ൽ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ ഹാ​ർ​ബ​റി​െൻറ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ൻ​സാ​രി, സു​ജി​ത്ത്, സു​ജി​ൻ എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ക്രി​സ്​​റ്റി​ൽ രാ​ജ് ക​ട​ലി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ൻ​സാ​രി​യെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്രി​സ്​​റ്റി​ൻ രാ​ജി​നെ ക​ണ്ടെ​ത്താ​നാ​യി അ​ഞ്ചു​തെ​ങ്ങ് കോ​സ്​​റ്റ​ൽ പൊ​ലീ​സി​െൻറ​യും വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറിെൻറ ബോ​ട്ടും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - boat accident in muthalappozhi one missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.