തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിൻെറ 100ദിന കര്‍മപരിപാടിയുടെ ഭാഗമായി 34 മണ്ഡലങ്ങളിലെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി ഡോ. തോമസ് ഐസക് എന്നിവർ ചടങ്ങില്‍ സംബന്ധിക്കും. 'മികവിൻെറ കേന്ദ്രം' പദ്ധതിയുടെ ഭാഗമായി ഇതിനകം 22 സ്കൂളുകളുടെ കെട്ടിടോദ്‍ഘാടനം നടത്തി. അഞ്ച് കോടി രൂപ ചെലവിൽ 56 സ്കൂളുകള്‍ക്ക് പുറമെ മൂന്ന് കോടിയുടെ 32 സ്കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എസ്.പി.വി എന്ന നിലയില്‍ കൈറ്റ് പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ ഒമ്പതിലെ ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേകം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.