തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ച എട്ടുപേർ ഉൾപ്പെടെ 33 ഡിവൈ.എസ്.പിമാർക്ക് സ്ഥാനചലനം. ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ (ബ്രാക്കറ്റിൽ നിയമനം ലഭിച്ച യൂനിറ്റ്): എം. ഗംഗാധരൻ (വിജിലൻസ്, പാലക്കാട്), ആർ. ഹരിപ്രസാദ് (വടകര), പി. അബ്ദുൽ മുനീർ (നാദാപുരം കൺട്രോൾ റൂം), വി.എസ്. ഷാജു (സൗത്ത് ട്രാഫിക്, തിരുവനന്തപുരം സിറ്റി), കെ.ജെ. ജോൺസൺ (ജില്ല ക്രൈംബ്രാഞ്ച്, തിരുവനന്തപുരം റൂറൽ), എം. പ്രസാദ് (വിജിലൻസ്, തിരുവനന്തപുരം), പി.കെ. സാബു (ജില്ല സ്‌പെഷൽ ബ്രാഞ്ച്, പത്തനംതിട്ട), സി.ജി. ജിംപോൾ (തൊടുപുഴ). സ്ഥലംമാറ്റം ലഭിച്ചവർ: എസ്. ഷംസുദീൻ (ജില്ല ക്രൈംബ്രാഞ്ച്, പാലക്കാട്), ടി.ആർ. രാജേഷ് (മുനമ്പം), എസ്. ബിനു (എസ്.എസ്.ബി, കൊച്ചി സിറ്റി), ടി.ആർ. ജയകുമാർ (ഡി.സി.ആർ.ബി, കോട്ടയം), കെ.കെ. അബ്ദുൽ ഷെരീഫ് (സുൽത്താൻ ബത്തേരി), വി.എസ്. പ്രദീപ് കുമാർ (കരുനാഗപ്പള്ളി), എൻ.വി. അരുൺരാജ് (എസ്.എസ്.ബി അഡ്‌മിൻ, എച്ച്.ക്യു), ആർ. വിനോദ് കുമാർ (വിജിലൻസ്, തിരുവനന്തപുരം), ഷൈനു തോമസ് (ജില്ല എസ്.ബി കൊല്ലം റൂറൽ), കെ. സദൻ (ക്രൈംബ്രാഞ്ച് ഇടുക്കി), എം. അനിൽകുമാർ (നർക്കോട്ടിക് സെൽ, പാലക്കാട്), വി. രമേശൻ (എസ്.ബി, കണ്ണൂർ റൂറൽ), രത്‌നകുമാർ (കണ്ണൂർ എസ്.ഡി), സജീഷ് വാഴവളപ്പിൽ (ഇരിട്ടി), പ്രദീപൻ കന്നിപൊയിൽ (കൂത്തുപറമ്പ്), എം.പി. വിനോദ് (തളിപ്പറമ്പ്), പി. ധനഞ്ജയബാബു (ജില്ല എസ്.ബി, കണ്ണൂർ സിറ്റി), വി.കെ. വിശ്വംഭരൻനായർ (എസ്.എം.എസ്, കാസർകോട്), കെ.പി. സുരേഷ് ബാബു (എസ്.എസ്.ബി, കണ്ണൂർ), ഗിൽസൺ മാത്യു (ഡി.സി.ആർ.ബി, ഇടുക്കി), കെ.എ. തോമസ് (ജില്ല സി ബ്രാഞ്ച് തൃശൂർ സിറ്റി), കെ. സുമേഷ് (എസ്.ബി, തൃശൂർ സിറ്റി), സി.എ. അബ്ദുൽ റഹീം (ക്രൈംബ്രാഞ്ച്, കോഴിക്കോട്), പി.കെ. സന്തോഷ് (എസ്.എസ്.ബി, കോഴിക്കോട് റൂറൽ), ടി.പി. ശ്രീജിത് (എസ്.ബി, വയനാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.