വിജയമ്മ (84)

വിജയമ്മ നെടുമങ്ങാട്: പനയമുട്ടം നിരപ്പിൽ രാജേന്ദ്രവിലാസത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ (രാജ് റബേഴ്‌സ്), വത്സല, സജീവ് (കേരള ​െപാലീസ്), ബിജു (കല്യാണി റബേഴ്‌സ്). മരുമക്കൾ: രാധാമണി, രവീന്ദ്രൻ നായർ (പനക്കോട് രവി), വൃന്ദ, ശുഭലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.