പാങ്ങോട്: . മണക്കോട് ഫാത്തിമാ മന്‍സിലില്‍ നുജുമുദ്ദീന്‍റെ മകന്‍ അബ്ദുല്‍ റഹ്മാനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. അടുത്ത വീട്ടില്‍ ട്യൂഷന് പോയതായിരുന്നു കൂട്ടി. ഒപ്പം പഠിക്കുന്ന കുട്ടി എത്താത്തതിനാല്‍ വരുന്നുണ്ടോന്നറിയാന്‍ പുറത്തിറങ്ങി നോക്കുന്നതിനിടെ, പന്നി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും കൈക്കും പരിക്കേറ്റു. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. pngd. PIG ATTACK ABDUL RAHUMAN-14 പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഹ്മാന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.