കേരളത്തിലേക്ക്​ കടത്തിയ 13 ടൺ റേഷനരി പിടികൂടി

നാഗർകോവിൽ: കന്യാകുമാരി ജില്ല വഴി കേരളത്തിലേക്ക്​ കടത്താൻ ശ്രമിച്ച 13 ടൺ റേഷനരി പിടികൂടി. കളിയിക്കാവിളയിൽ വാഹന പരിശോധനക്കിടെ നിർത്താതെപോയ ലോറി സ്​പെഷൽ സേന വിഭാഗം എസ്.ഐ മുത്തുകുമരൻ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ്​ റേഷനരിയാണെന്ന് കണ്ടത്​. അരി സിവിൽ സപ്ലൈസ് അധികൃതരെ ഏൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.