പരിപാടികൾ ഇന്ന്​ 12.03.22

ഗവ. ലോ കോളജ്​: ഓൾ ഇന്ത്യ നാഷനൽ മൂട്ട്​കോർട്ട്​ മത്സരം -രാവിലെ 10.00 മുതൽ ഹോട്ടൽ അപ്പോളാ ഡിമോറോ: ഒ.ഡി.ഇ.പി.സിയുടെ നേതൃത്വത്തിൽ ബെൽജിയത്തിലേക്ക്​ പോകുന്ന നഴ്​സുമാർക്കുള്ള വിസ, യാത്രാ ടിക്കറ്റ്​ വിതരണം - മന്ത്രി വി. ശിവൻകുട്ടി രാവിലെ 10.30 വെള്ളയമ്പലം പഞ്ചായത്ത്​ അസോ. ഹാൾ: 'നവകേരള തദ്ദേശകം 2022' സെമിനാർ ഉദ്​ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ രാവിലെ 10.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.