ചരമം 1 ലക്ഷ്മിക്കുട്ടിയമ്മ

ചരമം 1 ലക്ഷ്മിക്കുട്ടിയമ്മ വർക്കല: കാപ്പിൽ കണ്ണമ്മൂട് ചാമക്കുഴിവിള വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മകൾ: ലളിത. മരുമകൻ: രാമകൃഷ്ണൻ (എക്സ്.സർവിസ്). സഞ്ചയനം ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.