പരിപാടികൾ ഇന്ന്​ 04.06.22

കഴക്കൂട്ടം മാജിക്​ പ്ലാനറ്റ്​: ഗോപിനാഥ്​ മുതുകാടിന്​ ഭിന്നശേഷി സൗഹൃദ അവാർഡ് സമർപ്പണം സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്​.എച്ച്​. പഞ്ചാപകേശൻ -വൈകു 3.00 ഹസൻ മരക്കാർ ഹാൾ: ​ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മൃതിയും അവാർഡ്​ സമർപ്പണവും -ഉദ്​ഘാടനം പന്ന്യൻ രവീന്ദ്രൻ -ഉച്ച 2.00 സഹകരണ ഭവൻ മിനി കോൺഫറൻസ്​ ഹാൾ: 'കേരള സവാരി' ഓൺലൈൻ ഓട്ടോ-ടാക്സി സർവിസുമായി ബന്ധപ്പെട്ട്​ ഡ്രൈവർമാർക്ക്​ പരിശീന പരിപാടി -രാവിലെ 10.00 മുതൽ തൈക്കാട്​ ഭാരത്​ ഭവൻ: കോൺടാക്ട്​ ഷോർട്ട്​ ഫിലിം ഫെസ്റ്റിവൽ ഉച്ച 12 മുതൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.