നാഗർകോവിൽ: ത്യാഗസ്മരണ പുതുക്കി ഒരുമാസത്തെ വൃതാനുഷ്ടാനങ്ങൾക്ക് ശേഷം കന്യാകുമാരി ജില്ലയിൽ മുസ്ലിംമത വിശ്വാസികൾ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിച്ചു. പ്രാർഥനകൾക്ക് ശേഷം പലസ്ഥലങ്ങളിലും നിർധനരായവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തു. ഇടലാക്കുടി, കന്യാകുമാരി, കുളച്ചൽ, തിരുവിതാംകോട്, തക്കല, കുലശേഖരം, തേങ്ങാപ്പട്ടണം, കടയാലുമൂട്, ലായം തുടങ്ങി വിവിധ സ്ഥലങ്ങളിലെ പള്ളികൾ കേന്ദ്രീകരിച്ചും മറ്റ് സ്ഥലങ്ങളിൽ മൈതാനങ്ങളിലുമാണ് പ്രത്യേക നമസ്കാരം നടന്നത്. തമിഴ്നാട് തവ്ഹീദ് ജമാഅത്തിൻെറ നേതൃത്വത്തിലും ചെറിയ പെരുനാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.