പത്തനാപുരം : ജീപ്പിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. തെക്കേക്കര കോണത്ത് വേങ്ങവിള വീട്ടിൽ രാധാകൃഷ്ണൻ-സുഭദ്ര ദമ്പതികളുടെ മകൻ കണ്ണൻ ആണ് (26) മരിച്ചത്. കലഞ്ഞൂർ പാടം പാതയില്‍ വാഴപ്പാറ അക്വഡക്ടിന് സമീപം ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ കണ്ണനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെൽഡിങ് തൊഴിലാളിയാണ്. സഹോദരൻ അപ്പു. പടം......കണ്ണന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.