പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ്: 'ഒളിമങ്ങാത്ത നക്ഷത്ര ശോഭ, തോമസ് കുമ്പുകാട്ടച്ചൻ' പുസ്തകപ്രകാശനം, ഉമ്മൻ ചാണ്ടി- വൈകു.5ന് ഭാരത് ഭവൻ: അന്താരാഷ്ട്ര നൃത്ത ദിനാഘോഷം മന്ത്രി സജി ചെറിയാൻ-രാവിലെ 9ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം: കെ.ഒ.എ എക്‌സ്‌പോ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ- വൈകു.6ന് ഹോട്ടല്‍ അപ്പോളോ ഡിമോറ: 'ഇന്‍സൈറ്റ് 2022' ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണൻ-വൈകു.11ന് രക്തസാക്ഷി മണ്ഡപം: കെ.എൽ.സി.എ സുവർണ സ്മൃതി- വൈകു.5ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.