എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍

വെള്ളറട: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ്​ പിടിയില്‍. മലയന്‍കീഴ് എരുതാവൂര്‍ മലവിള നടുതട്ട് വീട്ടില്‍ ജോണ്‍സണ്‍ ജോണ്‍(21)നെയാണ് അറസ്റ്റ് ചെയ്തത്. 600 മില്ലിഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവും പിടികൂടി. അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജന്റെ നേതൃത്വത്തില്‍ എ.ഇ.ഐ വിജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജേഷ് ആര്‍.എസ്, ശങ്കര്‍, ​സനല്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോണ്‍സണ്‍ ജോണ്‍(21)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.