ഇരവിപുരം: റമദാൻ കാലമായതോടെ കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയാ വളപ്പിലെ മുന്തിരിവള്ളികളിൽ മുന്തിരിക്കുലകൾ വിളഞ്ഞുതുടങ്ങി. പത്തുവർഷത്തിലധികമായി നോമ്പുകാലത്ത് ഇവിടത്തെ മുന്തിരിവള്ളികളിൽ മുന്തിരിക്കുലകൾ പഴുക്കുന്നത് പതിവാണ്. യതീംഖാനയിലെ കുട്ടികൾക്ക് നോമ്പുതുറക്കാൻ ഉപയോഗിക്കുന്നതും ഇതിലെ മുന്തിരിയാണ്. ഇവിടത്തെ കുട്ടികളും അധ്യാപകരും യതീംഖാന ഭരണസമിതിയും വേണ്ട പരിചരണം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.