കൊല്ലം: റമദാൻ അവസാന പത്തിലെത്തിയതോടെ റിലീഫ് പ്രവർത്തനങ്ങളും ഇഫ്താർ സംഗമവും വർധിച്ചു. വിവിധ സംഘടനകളും സ്ഥാപനങ്ങളും ഉൾപ്പെടെ നടത്തുന്ന ഇഫ്താർ സംഗമങ്ങൾ വ്യാപകമായി. പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മിക്ക ഇഫ്താറുകളും. ഇതോടൊപ്പം റമദാൻ റിലീഫ് പ്രവർത്തനങ്ങളും വർധിച്ചു. ചികിത്സ സഹായം, ഭക്ഷ്യധാന്യകിറ്റ് വിതരണം എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ നടക്കുന്നത്. റമദാനിന്‍റെ ആദ്യ ആഴ്ചയോടെ തന്നെ വിവിധ സംഘടനകൾ റിലീഫ് ആരംഭിച്ചിരുന്നു. റമദാൻ അവസാന പത്തിലേക്കെത്തിയതോടെ സംഘടനകളെല്ലാം വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ്. ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും റമദാൻ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട്. അർഹരായവരെ കണ്ടെത്തി പരമാവധി സഹായമെത്തിക്കാനുള്ള ശ്രമമാണ് സംഘടനകളും ജമാഅത്തുകളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.