കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു വെള്ളറട: കാട്ടാക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു. വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി സജിത ഭവനില്‍ സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. കാട്ടാക്കട പൊട്ടന്‍കാവില്‍ െവച്ചായിരുന്നു അപകടം. രാവിലെ എട്ടിന് സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ഏതിരെ വന്ന കാറിലിടിച്ചായിരുന്നു അപകടം. ഭാര്യ: മേരി. മക്കള്‍: സജിത, സൗമ്യ. മരുമക്കള്‍: സുരേഷ്, അനന്തകൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.