ലോട്ടറി തൊഴിലാളി സമ്മേളനം

ആറ്റിങ്ങൽ: കേരള ലോട്ടറി ഏജന്‍റ്​സ്​ ആൻഡ്​ സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയ സമ്മേളനം എസ്.ഡി. ബാലൻ സ്മാരക ഹാളിൽ ചേർന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ദേവരാജൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മറ്റി അംഗം അൻഷാദ്, ഹരിദാസൻ പിള്ള, ഷെർളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഷെർളി (പ്രസി.), ബാബുരാജ് (വൈസ് പ്രസി.), ബൈജു ജെ (സെക്ര.), ഭുവനചന്ദ്രൻ (ജോ. സെക്ര.). Twatl citu anchuthengu surendran കാപ്​ഷൻ: കേരള ലോട്ടറി ഏജന്‍റ്​സ്​ ആൻഡ്​ സെല്ലേഴ്സ് യൂനിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.