എം.പി. രാമസ്വാമി അനുശോചനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രോഗ്രസിവ് ആർട്സ് ക്ലബ്​ (എ.പി.എ.സി) സ്ഥാപക അംഗം എം.പി. രാമസ്വാമിയുടെ (പൊടിയൻ സാർ) നിര്യാണത്തിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. പ്രസിഡ‌ന്റ് എം.ആർ. മധു, സെക്രട്ടറി പി. വേണുഗോപാൽ, നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി, എം. പ്രദീപ്, പി. ഉണ്ണിക്കൃഷ്ണൻ, അംബിരാജ, ഡോ. ഭാസിരാജ്, കെ. മാധവൻ നായർ, പീതാംബരൻ നായർ, അഡ്വ. ജയലാൽ, പാർവതീപുരം പത്മനാഭ അയ്യർ, അനിൽ ആറ്റിങ്ങൽ, അജന്തൻ നായർ, അഡ്വ. മധുസൂദനൻ നായർ, വിജയൻ പാലാഴി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.