വെള്ളറട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലിയോട് യൂനിറ്റ് വാര്‍ഷികവും പോതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യൂനിറ്റ് പ്രസിഡന്റ് വാസുദേവന്‍ തമ്പി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, ഉപാധ്യക്ഷന്‍ വെള്ളറട രാജേന്ദ്രന്‍, സെക്രട്ടറി എം.എ. ഷിറാസ് ഖാന്‍, സംസ്ഥാന കമ്മിറ്റി അംഗം പനച്ചമൂട് വിജയന്‍, കുന്നത്തുകാല്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. വാസുദേവന്‍ തമ്പി (പ്രസി.), അലക്‌സ് (ജനറല്‍ സെക്ര.), ബി. വിജിന്‍ (ട്രഷ.). കാപ്ഷൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലിയോട് യൂനിറ്റ് വാര്‍ഷികവും പോതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ജില്ല പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.