സ്റ്റാഫ് നഴ്സ്​: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ഹെൽത്ത് സെന്‍ററിൽ കരാറടിസ്​ഥാനത്തിൽ സ്റ്റാഫ് നഴ്സ്​ തസ്​തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്​സി നഴ്സിങ്ങും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഏഴ്​ വൈകീട്ട് അഞ്ച്​ വരെ. വിവരങ്ങൾക്ക്: www.recruti.keralauniv​ersity.ac.in, www.keralauniv​ersity.ac.in/jobs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.