കല്ലറ പഞ്ചായത്തില്‍ മുഹമ്മദ്‌ ഷാ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്‌ വാര്‍ഡില്‍ കോണ്‍ഗ്രസിലെ മുഹമ്മദ്‌ ഷാ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ആനാംപച്ച സുരേഷിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.