ആലീസ് ജോസഫ്

വിതുര: കഥാകൃത്ത് വി. വിനയകുമാറിന്‍റെ ഭാര്യയും കല്ലാർ അകം വീട്ടിൽ വിതുര ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ (58) നിര്യാതയായി. മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനിയാണ്. മകൻ: അബു. മരുമകൾ: ശ്യാമള (ഇരുവരും ചെന്നൈ ടി.സി.എസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാലോട് പൊതു ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.