പാറശ്ശാല: ആറയൂര്‍ ഈന്തിക്കാല സതി സദനത്തില്‍ പരേതനായ ശാരങ്ങാധരന്‍റെ ഭാര്യ എ. അരുത്തി (93) നിര്യാതയായി. മക്കള്‍: ശ്രീകുമാരി, ജയകുമാരി, ഉത്തമപ്രസാദ് (ചന്ദ്രന്‍), ശിവകുമാരി. മരുമക്കള്‍: ബാലന്‍, പരേതനായ മോഹനന്‍, സുജ കുമാരി, ഭുവനേന്ദ്രന്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്. ബി ആര്‍ അജീഷ്ബാബു9895565787.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.