വൃദ്ധൻ കിണറ്റിൽ വീണുമരിച്ചു

നെടുമങ്ങാട്: . പൗഡിക്കോണം സുഭാഷ് നഗർ കടയിൽ വീട്ടിൽ ബാലകൃഷ്ണൻ (80) ആണ് വട്ടപ്പാറ പന്തപ്ലാവ് സജി ഭവനിൽ സജിയുടെ വീടിന്റെ കിണറ്റിൽ വീണുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഈസ്റ്റർ ദിവസം സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ബാലകൃഷ്ണൻ. കിണർ ഭിത്തിയിലിരുന്ന്​ അബദ്ധത്തിൽ വീണതാകാമെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.