നാഗർകോവിൽ: ശുചീന്ദ്രം പുറം റോഡിൽ രാഗവേന്ദ്ര ക്ഷേത്രത്തിനു സമീപം ശനിയാഴ്ച സന്ധ്യയോടെ വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. സീതപാൽ സ്വദേശി മുത്തുകൃഷ്ണൻ(22), രാമൻപുതൂർ സ്വദേശി മുഖർജി ബാസ്(33), ഇറച്ച കുളം സ്വദേശി ദേവ് ആനന്ദ്(26) എന്നിവരാണ് മരിച്ചത്. ഇതിൽ മുത്തുകൃഷ്ണന്‍റെ വിവാഹം രണ്ടാഴ്ച മുമ്പാണ് കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാൻ ഡ്രൈവർ സുഭാഷിനെ അറസ്റ്റ് ചെയ്തു. ശുചീന്ദ്രം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.