തിരുവനന്തപുരം: ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ലക്ഷ്യമിടുന്നത് കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പറഞ്ഞു. കൊലപാതകങ്ങളിലൂടെ മതവര്‍ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.