ലോറി ബൈക്കിലിടിച്ച് വൃദ്ധൻ മരിച്ചു

ബാലരാമപുരം: . ആർ.സി തെരുവ് തൊളിയർത്തല വീട്ടിൽ ജോൺ ബാബുദാസ് ആണ് (60) മരിച്ചത്. കണ്ടലക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. സഹോദരൻ രാജ്​കുമാറിന്‍റെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. മറ്റു സഹോദരങ്ങൾ: ലീലാമ്മ, പരേതയായ എലിസബത്ത്, പുഷ്പവല്ലി, അഗസ്റ്റിൻ, രാജമ്മ, ജെറോൺ, ഗിൽബർട്ട്. john babudas 60 Blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.