വെള്ളറട: കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മികവുത്സവം 2022 ആറാം ക്ലാസ് വിദ്യാര്‍ഥി ആഷിമ എസ്.പിയുടെ വീട്ടില്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് വി. ശ്രീകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിഭാസംഗമം ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷിക പത്രം 'നേര്‍ക്കാഴ്ച'യുടെ പ്രകാശന കര്‍മവും എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു. കോര്‍ണര്‍ പി.ടി.എ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണനും കലാസന്ധ്യ ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരിയും ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് വാര്‍ഡ് മെംബര്‍ സി. സിന്ധു, കാവല്ലൂര്‍ വാര്‍ഡ് മെംബര്‍ ജെ മഹേഷ്, അങ്കോട് വാര്‍ഡ് മെംബര്‍ ധന്യ പി. നായര്‍, എസ്.എം.സി ചെയര്‍മാന്‍ ഐ. ഗില്‍ബര്‍ട്ട്, എം.പി.ടി.എ പ്രസിഡന്റ് ശ്രീകല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.