കുഴിത്തുറ കോടതിയിൽനിന്ന്​ പ്രതി കടന്നുകളഞ്ഞു

മാർത്താണ്ഡം: കുഴിത്തുറ കോടതി വളപ്പിൽനിന്ന്​ കേരള പൊലീസ് കൊണ്ടുവന്ന പ്രതി കടന്നു കളഞ്ഞു. പാറശ്ശാല ഇഞ്ചിവിള നെടുവിള സ്വദേശി ബാബുവാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. മോഷണ കേസുമായി ബന്ധപ്പെട്ടാണ് കുഴിത്തുറ കോടതിയിലെത്തിയത്. നിലവിൽ ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.