കല്‍പ്പടവില്‍നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു

കുന്നിക്കോട് : വീട്ടിലേക്കുള്ള കൽപ്പടവിൽനിന്ന് കാലു തെറ്റി റോഡില്‍ വീണ് ഗൃഹനാഥൻ മരിച്ചു. ഇളമ്പൽ ആലുംമൂട്ടിൽ വീട്ടിൽ രവീന്ദ്രൻ പിള്ളയാണ് (52) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : സരസ്വതി. മകൾ: പ്രശാന്തി. പടം......രവീന്ദ്രൻ പിള്ള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.