വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ്​

തിരുവനന്തപുരം: കാലടി മരുതൂർക്കടവ് റെസിഡൻറ്​സ് വെൽഫെയർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വളർത്തുനായ്ക്കൾക്ക് പേവിഷബാധക്ക് എതിരെ കുത്തിവെപ്പ്​ നൽകുന്നു. ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ മരുതൂർക്കടവ് ജങ്​ഷനുസമീപം മാർവെൽ സി 1ലാണ്​ പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94463 46670, 9961212666.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.