നിര്യാതനായിബാലഗംഗാധരൻ നായർ

ബാലഗംഗാധരൻ നായർ കിളിമാനൂർ: പോങ്ങനാട് മഠത്തുവിളാകത്തു വീട്ടിൽ ജെ. ബാലഗംഗാധരൻ നായർ (80-റിട്ട. പോസ്റ്റ്മാൻ, പോസ്റ്റ്‌ ഓഫിസ്, മടവൂർ) നിര്യാതനായി. ഭാര്യ: കെ. സരസ്വതിയമ്മ. മക്കൾ: പ്രമോദ് ജി.നായർ (തങ്കുട്ടൻ, കൃഷി ഭവൻ വീയപുരം ആലപ്പുഴ), പ്രവീൺ ജി.നായർ (ടെക്നോപാർക്ക്). മരുമക്കൾ: രഞ്ജു വി.ജി, വർഷ ആർ.പി. സഞ്ചയനം ബുധനാഴ്​​ച രാവിലെ 8.30 ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.