മികച്ച ഓഫറുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി സൈറ്റ് എക്സ്പോ തിരുവനന്തപുരം: മികവേറിയ ഭവനങ്ങൾ അണിയിച്ചൊരുക്കി ജനപ്രിയമായി മാറിയ ദക്ഷിണകേരളത്തിലെ പ്രമുഖ ബിൽഡർ ഹെതർ ഹോംസിന്റെ പുതിയ പ്രീമിയം അപ്പാർട്ട്മെന്റ് പ്രൊജക്ട് 'ഹെതർ എൻറസ്'ന്‍റെ ലോഞ്ചിങ് നടന്നു. തിരുവനന്തപുരം പേട്ടയിൽ ഒരുങ്ങുന്ന പ്രാജക്ട് നഗരജീവിതത്തിന് അനുയോജ്യമായ സൗകര്യങ്ങൾ ഉൾപ്പെട്ടതാണ്. മികച്ച ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്നുവെന്നത് കൂടുതൽ ആകർഷണീയമാക്കുന്നു. ഒമ്പത് നിലകളിൽ 1, 2, 3 ബി.എച്ച്.കെ യൂനിറ്റുകളായാണ് പ്രീമിയർ അപ്പാർട്ട്മെന്റ് പ്രോജക്ടായ ഹെതർ എൻറസ് ലഭ്യമാക്കുന്നത്. മികച്ച ഓഫറുകളിൽ ബുക്ക് ചെയ്യാൻ ഏപ്രിൽ 10 വരെ നടക്കുന്ന സൈറ്റ് എക്സ്പോയിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തയാറാക്കിയ ഡിസൈൻ മികവുള്ള എയ്സിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിങ് പോയന്റുകൾക്ക് പുറമെ ചിൽഡ്രൻസ് പ്ലേ ഏരിയ, സുസജ്ജമായ എ.സി യൂനിസെക്സ് ജിം, മൾട്ടിപർപ്പസ് ഹാൾ, ടെറസ് പാർട്ടി ഏരിയ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. നിർമാണരംഗത്ത് 26 വർഷം പൂർത്തിയാക്കിയ ഹെതർ ഹോംസ് ജവഹർ നഗറിൽ ഹെതർ എമിനൻറ്, കവടിയാറിൽ ഹെതർ ഗ്രീനേജ്, കുമാരപുരത്ത് ഹെതർ ഗ്രാൻഡിയോസ് തുടങ്ങിയ പ്രോജക്ടുകളും ഒരുക്കുന്നുണ്ട്. ശാസ്തമംഗലത്ത് ഹെതർ ദി കോർണിഷ്, കഴക്കൂട്ടത്ത് ഹെതർ ഫേൺസ് എന്നീ പ്രൊജക്ടുകൾ റെഡി-ടു-ഒക്യുപൈ ആയി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8590 800 400, 9188450400 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.