കല്ലമ്പലം: ദേശീയപാതയിൽ തട്ടുപാലത്ത് . നാവായിക്കുളം ഐശ്വര്യയിൽ അജന്ത (40) ആണ് മരിച്ചത്. വ്യാഴം പുലർച്ച 5.30 നായിരുന്നു അപകടം. നാവായിക്കുളം തട്ടുപാലം വലിയപള്ളിക്ക് സമീപം സ്പൂൺ എന്ന പേരിൽ തട്ടുകട നടത്തുകയായിരുന്നു അജന്ത. രാവിലെ സ്കൂട്ടറിൽ കടയ്ക്ക് മുന്നിലെത്തി നിർത്താൻ ശ്രമിക്കവെ പിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അജന്തയെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ്: പ്രസാദ്. മക്കൾ: ഐശ്വര്യ, അനശ്വര. ഫോട്ടോ Tvdatl ajantha അജന്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.