കാട്ടാക്കട: വൈദ്യുതി തകരാറിൽ കാട്ടാക്കട സബ് രജിസ്ട്രാർ ഓഫിസിൽ ചൊവ്വാഴ്ച രാവിലെ രജിസ്‌ട്രേഷൻ നടപടികൾ മുടങ്ങി. തിങ്കളാഴ്ചത്തെ മഴക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ മുടങ്ങിയ കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ഉച്ചക്ക് ശേഷമാണ് രജിസ്ട്രേഷന്‍ നടപടികള്‍ പുനരാരംഭിച്ചത്. മഴയിൽ മിനി സിവിൽ സ്റ്റേഷനിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നത് പതിവാണ്. താലൂക്ക് ഓഫിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി-ഇന്‍റര്‍നെറ്റ് തകരാറിലാകുന്നത് പതിവാകുന്നതും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങൾ തടസ്സപ്പെടുന്നതും പതിവ് പരാതിയായി തീര്‍ന്നിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല. Vinod chith
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.