നാഗർകോവിൽ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പത്നി ദുർഗ സ്റ്റാലിൻ നാഗരാജ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ദർശനം നടത്തി. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയാണ് അവർ മടങ്ങിയത്. മുൻ മന്ത്രി എൻ. സുരേഷ് രാജന്റെ മകൻ നീല തമിഴരശന്റെയും ഡി.എം.കെ ഡോക്ടേഴ്സ് വിഭാഗം ജില്ല സെക്രട്ടറി ഡോ. വള്ളുവന്റെയും മകൾ സഞ്ചന ഭഗവതിയുടെയും വിവാഹത്തിന് നാഗർകോവിലിൽ വന്നതായിരുന്നു അവർ. മുഖ്യമന്ത്രി ഡൽഹിയിൽ ഔദ്യോഗിക പരിപാടിയുമായി പോയതിനാലാണ് ദുർഗ സ്റ്റാലിൻ വിവാഹ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.