ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം: നഗരവാസികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി േമക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് (അസ്മ) ഒരുക്കുന്ന ഇന്‍റർ നാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തിരുവനന്തപുരം ഭാരത് ഭവനിൽ തിങ്കളാഴ്ച തുടക്കം. നാലുദിവസം നീളുന്ന ഫെസ്റ്റിവലിൽ ഇന്ത്യ, ശ്രീലങ്ക, കെ.എസ്.എ, യു.എ.ഇ, കുവൈത്ത്, സിംഗപ്പൂർ, യു.എസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മികച്ച അധ്യാപകർക്ക് അവാർഡുകൾ നൽകും. ഏഴിന് നടക്കുന്ന സമാപന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആൻറണി രാജു, മുരുകൻ കാട്ടാക്കട, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നടൻ അലൻസിയർ, ജി.എസ്. പ്രദീപ്, മധുപാൽ, പ്രമോദ് പയ്യന്നൂർ തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.