ജല്‍ജീവന്‍ മിഷന്‍ ജലദിനാഘോഷം

വർക്കല: ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വെട്ടൂര്‍ ഏലാത്തോട് നവീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസിമുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജല്‍ജീവന്‍ മിഷന്‍ ടീം ലീഡര്‍ ആതിര, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ശുഭ, പഞ്ചായത്ത് മെംബര്‍മാരായ സുനില്‍, വിജയകുമാര്‍, പ്രോജക്ട് കോഓഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.