ആറ്റിങ്ങൽ: കെ-റയിൽ കല്ലുകൾ പിഴുതു നദിയിൽ എറിഞ്ഞു ബി.ജെ.പി പ്രതിഷേധം. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ആണ് ബി.ജെ.പി കല്ല് പിഴുത് എറിയൽ സമരം ആരംഭിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകർ സ്വകാര്യഭൂമികളിൽ ഇട്ടിരുന്ന കല്ലുകൾ പിഴുതെടുത്ത് വാമനപുരം നദിയിൽ എറിഞ്ഞു. വീട്ടമ്മമാരും സമരത്തിൽ പങ്കാളികളായി. ഈ മേഖലയിൽ സ്ഥാപിച്ച മുഴുവൻ കല്ലുകളും എടുത്ത് നദിയിൽ എറിയുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സന്തോഷ്, ബി.ജെ.പി നേതാക്കളായ അജിത് പ്രസാദ്, ജീവൻ ലാൽ എന്നിവർ നേതൃത്വം നൽകി. Twatl bjp kallu pizhuth eriyal ബി.ജെ.പി നേതൃത്വത്തിൽ കെ-റയിൽ കല്ലുകൾ പിഴുത് വാമനപുരം നദിയിൽ എറിയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.