തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും രാജ്യസഭാധ്യക്ഷനും പരാതി നൽകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടി എളമരം കരീം എം.പി. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന കുറ്റമാണ് വിനു ചെയ്തിരിക്കുന്നതെന്ന് കരീം കുറ്റപ്പെടുത്തി. ഒരാളെ ആക്രമിക്കാൻ മറ്റുള്ളവർക്ക് പ്രേരണ നൽകുന്ന ജോലിയല്ല വാർത്താവതരണം. ഇതുസംബന്ധിച്ച് ബുധനാഴ്ച ഡി.ജി.പിക്ക് പരാതി നൽകും. വിഷയത്തിൽ വിനു പരസ്യമായി മാപ്പുമറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.