തിരുവനന്തപുരം: ജവഹർ നവോദയ വിദ്യാലയത്തിലെ ബോർഡ് ഇതര ക്ലാസുകളിലെ പരീക്ഷ തീയതികൾ മാറ്റണമെന്ന് കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ ഷിഹാബുദ്ദീൻ കാര്യത്ത് ആവശ്യപ്പെട്ടു. ശനിയാഴ്ച പരീക്ഷകൾ ആരംഭിക്കുമെന്നാണ് വിജ്ഞാപനം. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.