നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുതല ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എസ്. രാജലക്ഷ്മി, ടി. സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, സ്ഥിരംസമിതി അധ്യക്ഷൻമാരായ പി. കമലരാജ്, ഉഷ വിൻസെന്റ്, എസ്. സരള, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. കന്നുകാലി പ്രദർശനം ഉൾപ്പെടെ വിവിധ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഇന്ദുലേഖ അധ്യക്ഷയായി. മികച്ച സംഘങ്ങളെയും കർഷകരെയും ആദരിച്ചു. ഫോേട്ടാ: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുതല ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.