ചരമം സുശീല തങ്കച്ചി

കുലശേഖരം: പൊൻമന മുല്ലശ്ശേരി പത്മവിലാസത്തിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ എൽ. സുശീലതങ്കച്ചി (87) നിര്യാതയായി. മക്കൾ: കലാധരൻ തമ്പി, വസുന്ധരതങ്കച്ചി, ഗീതാധരി തങ്കച്ചി, അമ്പികാചരൻതമ്പി, സുഗതകുമാരി തങ്കച്ചി, വിജയകുമാരൻതമ്പി, വിലോചനൻതമ്പി. മരുമക്കൾ: ഗീതാദേവി, ഹരിദാസൻ തമ്പി, വിജയകുമാർ, അനിത, ഹരികുമാർ, സുചിത്രകുമാരി, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.