ചരമം. വിലാസിനിയമ്മ

വെള്ളറട: മലയിന്‍കാവ് കീഴാനൂര്‍ അയണിയറത്തല വീട്ടില്‍ പരേതനായ പൊന്നുപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (87) നിര്യാതയായി. മക്കള്‍: രാധാമണി, ശശിധരന്‍ നായര്‍, നളിനി, ബിനു, ബാലകൃഷ്ണന്‍. മരുമക്കള്‍: രാമചന്ദ്രന്‍ നായര്‍, വിജയമ്മ, ശിവകുമാര്‍, ബിന്ദു, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. .ചിത്രം. വിലാസിനിയമ്മ(87).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.