ചരമം. രവീന്ദ്രന്‍

രവീന്ദ്രന്‍ കരമന: കരമന മേലാറന്നൂര്‍ തൊട്ടുവരമ്പില്‍ വീട്ടില്‍ രവീന്ദ്രന്‍ (75) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കള്‍: രതീഷ്, രതിക ജയന്‍. മരുമക്കള്‍: ജയന്‍, അനുഷ രതീഷ്. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.