ഉത്രം മഹോത്സവം

വടശ്ശേരിക്കോണം: ഒറ്റൂർ മാമ്പഴക്കോണം ധർമശാസ്ത ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്​ വെള്ളിയാഴ്ച നടക്കും. വൈകീട്ട്​ കലശ പൂജ, കലശാഭിഷേകം, ഭാഗവത പാരായണം, 17ന്​ പള്ളിവേട്ട എന്നിവ നടക്കും. 18ന്​ വൈകീട്ട്​ 6.30ന്​ ആറാട്ടോടെ കൊടിയിറങ്ങും.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.