തിരുവനന്തപുരം: കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റും അമ്മവീട് ഗ്രന്ഥശാലയും ഏർപ്പെടുത്തിയ പ്രഥമ ഉമ്മന്നൂർ ഗോപാലകൃഷ്ണൻ കവിതാപുരസ്കാരം കവിയും ഗാനരചയിതാവുമായ മടവൂർ സുരേന്ദ്രന്. 11111 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്. കൊല്ലം സബ് കലക്ടർ ഡോ. അരുൺ നായർ പുരസ്കാരം നൽകി. ട്രസ്റ്റ് പ്രസിഡന്‍റ് വിജയകുമാരൻ പിള്ള അധ്യക്ഷത വഹിച്ചു. അനീഷ് കെ. അയിലറ അനുസ്മരണ പ്രഭാഷണം നടത്തി. ജെ.സി. അനിൽ, എസ്. സുരേഷ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു. photo file name: madavoor surendran.jpg F
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.