നെടുമങ്ങാട്: വെമ്പായത്ത് വ്യാപാര സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച ജീവനക്കാരൻ ചിറമുക്ക് നിസാമിന്റെ (47) വസതിയും കത്തി നശിച്ച വ്യാപാര സ്ഥാപനവും സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സന്ദർശിച്ചു. മൂന്ന് കുട്ടികളടങ്ങിയ നിസാമിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും വ്യാപാരസ്ഥാപന ഉടമക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി വെമ്പായം നുജൂം, ചിറത്തലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ, വെമ്പായം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.